¡Sorpréndeme!

Jolly Koodathai : ജോളിയെ കുരുക്കിയ SP സൈമണ്‍ ചില്ലറക്കാരനല്ല | Oneindia Malayalam

2019-10-09 1 Dailymotion

koodathai case: All You Want To Know About The Koodathai Case Invesigation Officer SP Simon
കേരളക്കരയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലേക്ക് വഴി തെളിയിച്ചത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യ അന്വേഷണം ആയിരുന്നു. ആ 3 പേജ് അടങ്ങിയ റിപ്പോര്‍ട്ട് കൈമാറിയ കിട്ടിയ എസ്.പി കെ.ജി സൈമണ്‍ പിന്നെ നടത്തിയത് വളരെ കൃത്യതയാര്‍ന്ന അന്വേഷണമായിരുന്നു. രഹസ്യ സ്വഭാവം കൈവിടാതെ തന്നെ ജോളിയുടെ കള്ളം കൊണ്ട് തീര്‍ത്ത പ്രതിരോധക്കോട്ടയെ സൈമണ്‍ കൃത്യമായ തെളിവ് കൊണ്ട് പൊളിച്ചടുക്കി. കൂടത്തായി കൊലപാതകം മാത്രമല്ല അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം കൊണ്ട് തെളിയിക്കപ്പെട്ടിട്ടുള്ളത്. വേറെയും ഉണ്ട് ഒരുപാട് കേസുകള്‍